Alappuzha District
ബഡ്ജറ്റ് റിപ്പോര്‍ട്ട്

പഞ്ചായത്ത് ബഡ്ജറ്റ്

പഞ്ചായത്ത് ബഡ്ജറ്റ് (Budget) എന്നത് ഒരു സാമ്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്തിന് പ്രതീക്ഷിക്കുന്ന വരുമാനവും ചെലവും മുൻകൂട്ടി കണക്കാക്കി തയ്യാറാക്കുന്ന സാമ്പത്തിക പദ്ധതിയാണ്.

പഞ്ചായത്ത് ബഡ്ജറ്റിൽ പ്രധാനമായും ഉൾപ്പെടുന്നത്:

  • പ്രതീക്ഷിക്കുന്ന വരുമാനം – നികുതികൾ, ഫീസ്, ഗ്രാന്റുകൾ, സർക്കാർ സഹായങ്ങൾ തുടങ്ങിയവ
  • പ്രതീക്ഷിക്കുന്ന ചെലവ് – വികസന പ്രവർത്തനങ്ങൾ, ശുചിത്വം, കുടിവെള്ളം, റോഡ്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികൾ
  • വികസന ഫണ്ട്
  • മെയിന്റനൻസ് ഫണ്ട്
  • ജനറൽ പർപ്പസ് ഫണ്ട്
  • പദ്ധതി–പദ്ധതിയേതര ചെലവുകൾ
  • വിവിധ ക്ഷേമ പദ്ധതികൾക്കുള്ള വകയിരുത്തൽ
  • പഞ്ചായത്തിന്റെ ഭരണപരമായ ചെലവുകൾ
  • ഓരോ മേഖലയ്ക്കും അനുവദിക്കുന്ന തുക

 

  • ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026-27
  • ബഡ്ജറ്റ് റിപ്പോര്‍ട്ട് 2025-26
  • ബഡ്ജറ്റ് റിപ്പോര്‍ട്ട് 2024-25