ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ച്ചപ്പാടും ദൌത്യവും

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ കാഴ്ച്ചപ്പാട് സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഗ്രാമീണ വികസനവും, പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ശാക്തീകരണവുമാണ്. സമയബന്ധിതമായി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ എത്തിക്കാനും, പ്രാദേശിക ജനപങ്കാളിത്തത്തോടെ സ്വയംപര്യാപ്തത കൈവരിക്കാനും ഗ്രാമപഞ്ചായത്തുകൾ പ്രതിജ്ഞാബദ്ധമാണ്.

  • കാഴ്ചപ്പാട് (Vision):

             പൊതുജനസേവനം അടിസ്ഥാനമാക്കി ജനോപകാരപ്രദമായ സേവനങ്ങള്‍ എല്ലാ ഗുണമേന്മയോടും കാര്യക്ഷമതയോടും കൂടി സമയബന്ധിതമായി ജനങ്ങളിലേക്ക് സുതാര്യമായി എത്തിക്കുന്നതിനോടൊപ്പം വികസന പ്രവർത്തനങ്ങള്ക്ക് ആക്കം കൂട്ടി പരാതി രഹിത മാലിന്യ രഹിത പ്ലാസ്റ്റിക് വിമുക്ത ജനസൌഹ്യദ പഞ്ചായത്താക്കി മാറ്റുക

  • ദൗത്യം (Mission):

           തുടർച്ചയായ മെച്ചപ്പെടുത്തല്‍ എല്ലാ മേഖലകളിലും ഉറപ്പുവരുത്തി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം  നടപ്പിലാക്കുന്നതിലൂടെ പൊതുജനസേവനങ്ങളും വികസന പ്രവർത്തനങ്ങളും കാര്യക്ഷമ മാക്കുകയും ചെയ്യുക